2014, ഫെബ്രുവരി 23, ഞായറാഴ്‌ച

Meenuli/ Meenuliyan

       മീനുളി /  മീനുളിയന്  


                                 നിത്യഹരിത വനത്തിനു  മുകളിലായി 4000 അടി നീളത്തിലും  500 ഏക്കര്  വിസ്ത്രിതിയിലും ഒരു കിടക്ക പോലെ സ്ഥിതിചെയ്യുന്ന പാറയാണ്  മീനുളിയന് .  മലകയറ്റം  ഇഷ്ടമുള്ളവര്ക്ക്‌   പോകാന്  പറ്റിയ ഒരിടം.       ഇവിടെ നിന്നാല്  ലോവര് പെരിയാര്  പ്രദേശം ,    ഭൂതത്താന് കെട്ട് , എന്നിവയും ,      നല്ല  തെളിഞ്ഞ  കാലാവസ്ഥയുള്ളപ്പോളു്  ഏറണാകുളം പട്ടണവും  കാണാന് സാധിക്കും 

                     കാഴ്ചയില്  ഒരു മീനിന്റെ ആകൃതിയാണ്  പേരിനാധാരം 

                 തൊടുപുഴയില്  നിന്നും വണ്ണപ്പുറത്ത്  മുള്ളരിങാട്  എത്തി 10 കിലോമീറ്റര്  കുത്തനെയുള്ള കാട്ടുവഴിയിലൂടെ സഞ്ചരിച്ചാല്  പാറയിലെത്തിച്ചേരാം. ഇതിനു മുകളിലായി 2 ഏക്കറോളം വിസ്തൃതിയുള്ള നിത്യഹരിത വനവുമുണ്ട്‌ . മഞ്ഞുകാലത്തു  യാത്ര ചെയ്താല്  വലിയ ക്ഷീണമുണ്ടാകുകയില്ല, എങ്കിലും കാഴ്ചകളുടെ സൌന്ദര്യം  ആസ്വദിക്കണമെങ്കില്  മഞ്ഞുകാലമൊഴിവാക്കുന്നതാണ്  നല്ലത്  

                   

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

Nalkonda 1996

                                           ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം 
                                                   സ്ഥാനാരത്‌ ഥികൽ  എറ്റുമുട്ടിയത് 
                                           ആന്ദ്രയിലെ നല്കൊണ്ട മണ്ഡലത്തിലാണ്‌  
                 1996 ല്  480 പേരില് വിജയിച്ചത് സി . പി .ഐ. യിലെ             
ബൊമ്മാഗനി ധര്മഭിക്ഷാം  ആണ് 
477 പേര്ക്ക്  ജാമ്യത്തുക നഷ്ടമായി 480 ആം  സ്ഥാനം 
ലഭിച്ച ലിങ്കയ്യാ ത്തിനു 20 വോട്ടു ലഭിച്ചു  

Yavanika

യവനിക 

ഇന്ത്യയിലെ നാടക രംഗത്ത്  ആദ്യമായി
 തിരശീല ഉപയോഗിച്ചത്  ഗ്രീക്കുകാരണ്  
അതിനാലാണ്  തിരശീലയെ
'യവനിക' എന്നറിയപ്പെടുന്നത് 

Sare jagam se acha

                            ഇന്ത്യയുടെ  ആദ്യ ബഹിരാകാശ യാത്രികനോട്   
                            പ്രധാനമന്ത്രി    ഇന്ദിരാഗാന്ധി  ചോദിച്ചു 
                          ''ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഭാരതം എങ്ങനെ ''  
                            ഇതായിരുന്നു രാകേഷ്  ശര്മയുടെ മറുപടി                
                          ''സാരെ  ജഹാം സെ  അച്ഹാ ''